അദ്ധ്യാപക ഒഴിവ്
Saturday 12 July 2025 1:59 AM IST
ആലപ്പുഴ: എസ്.ഡി.വി ബോയ്‌സ് ഹൈസ്‌കൂളിൽ മലയാളം എച്ച്.എസ്.ടി തസ്തികയിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം 14ന് രാവിലെ 10ന് എസ്.ഡി.വി. സെന്റിനറി ഹാളിൽ മാനേജരുടെ ഓഫീസിൽ കൂടിക്കാഴ്‌ചയ്ക്ക് എത്തണം.