എസ്.നൂറുദ്ദിൻ ഹാജി

Saturday 12 July 2025 1:20 AM IST

കൊല്ലങ്കോട്: വെള്ളനാറ തച്ചമ്പാക്കുകളം എസ്.നൂറുദ്ദിൻ ഹാജി (73) മലേഷ്യയിൽ നിര്യാതനായി. മുൻ ചിറ്റൂർ താലൂക്ക് സ്റ്റാറ്റസ്റ്റിക്കൽ ഇൻസ്‌പെക്ടറും കൊല്ലങ്കോട് ബ്ലോക്ക് ഇ.ഒ ആൻഡ് പി.എം ഉം വെള്ളനാറ ജുമാ മസ്ജിദ് മുൻ പ്രസിഡന്റും ആയിരുന്നു. ഭാര്യ ജമീല മക്കൾ: ഫെമിൽ (ബിസിനസ് തൃശ്ശൂർ), ഫെമിന, ഫസൽ (കെ.എസ്.എ). മരുമക്കൾ: അബ്ദുൽ റഷീദ് (കെ.എസ്.എ), ഷാജിത, ഫാബിത.