എൻ.ഓമന
Friday 11 July 2025 10:09 PM IST
കൊല്ലം: പാരിപ്പള്ളി കുന്നുംപുറം മാടൻവിള വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ എൻ.ഓമന (78) നിര്യാതയായി. മക്കൾ: ഷാജി, ഷീബ, ബിന്ദു, ബിനു. മരുമക്കൾ: അജിത, ഹരീന്ദ്രനാഥ്, പ്രതിജ, പരേതനായ പ്രകാശ്.