അടിമാലി ട്രെയിനിംഗ് കോളേജിൽ അഡ്മിഷൻ തുടരുന്നു

Saturday 12 July 2025 1:12 AM IST

അടിമാലി: എസ്.എൻ.ഡി.പി യോഗം ട്രെയിനിംഗ് കോളേജിൽ ബി.എഡ് കോഴ്സുകളിൽ അഡ്മിഷൻ തുടരുന്നു. ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447074787, 8547632578, 04864223874. E- mail- sndpcollege@gmail.com.