എം.മൈതീൻ കുഞ്ഞ്

Friday 11 July 2025 10:18 PM IST

ചാത്തന്നൂർ: കോഷ്ണക്കാവ് ചാവറ വീട്ടിൽ എം.മൈതീൻ കുഞ്ഞ് (97, റിട്ട. ഹെഡ്മാസ്റ്റർ, ഗവ. യു.പി.എസ്, ചാത്തന്നൂർ) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാ ബീവി. മക്കൾ: നൂർജഹാൻ, നിസാറുദ്ദീൻ, പരേതനായ അൻസാരി, ഷാഫി, അബ്ദുൾ ലത്തീഫ്. മരുമക്കൾ: ബഷീർ കുട്ടി, നദീറ, റാഫിയത്ത്, നൂർജഹാൻ.