പുസ്തക പ്രകാശനം

Saturday 12 July 2025 1:16 AM IST

നെയ്യാറ്റിൻകര: അനിൽ കാട്ടാക്കട രചിച്ച സെയ്ദാലിയുടെ ലോറിയിലെ ഭാരത യാത്ര എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 3ന് നെയ്യാറ്റിൻകര രാമേശ്വരം ഗ്രേസ് ഗാർഡനിൽ നടക്കുന്ന ചാങ്ങിൽ റിട്ട .ജില്ലാ ജഡ്ജി എ.കെ.ഗോപകുമാർ നിർവഹിക്കും,കേന്ദ്ര സാഹിത്യ അക്കാഡമി അംഗം ഡോ.സാബു കോട്ടുക്കൽ ഏറ്റുവാങ്ങും. തലയൽ മനോഹരൻ നായർ,ബി.ജയചന്ദ്രൻ നായർ,എസ്.എസ് .ഷാജി, തലയൽ പ്രകാശ്, ഗിരിഷ് പരുത്തിമഠം, ബിനു മരുതത്തൂർ, ലിവിംഗ്സ്കുമാർഎന്നിവർ ചടങ്ങിൽ പങ്കെടുക്കും