അന്നമ്മ അലക്‌സ്
Friday 11 July 2025 11:21 PM IST
കുന്നന്താനം: ചക്കുംമൂട്ടിൽ റിട്ട. അദ്ധ്യാപകൻ സി. റ്റി. അലക്‌സാണ്ടറുടെ ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ അലക്‌സ് (പെണ്ണമ്മ-74) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുന്നന്താനം സെന്റ് ഫ്രാൻസിസ് അസീസി മലങ്കര കത്തോലിക്കാ പള്ളിയിൽ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പതാരംചിറ കുടുംബാംഗമാണ്. മക്കൾ: അനീഷ് അലക്‌സ് (എൻജിനീയർ അബുദാബി), ആൻസി സ്മിത അലക്‌സ് (സയന്റിസ്റ്റ് ഐ എസ് ആർ ഒ), അൻസു സോമിന അലക്‌സ് (എൻജിനീയർ ദുബായ്). മരുമക്കൾ: സോഫിയ ചാക്കോ(തോട്ടക്കാട്), ബിബിൻ ജോൺ (കുറുമ്പനാടം), പോൾ മാത്യു (മാന്താനം).