റോസ്ഗാർ മേള ഇന്ന്

Saturday 12 July 2025 1:55 AM IST

തിരുവനന്തപുരം: പതിനാറാമത് റോസ്ഗാർ തൊഴിൽദാന മേള ഇന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കും.51000 പേർക്കാണ് വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറുന്നത്.തലസ്ഥാനത്ത് റെയിൽവേ കല്ല്യാണമണ്ഡപത്തിൽ രാവിലെ പത്തരയ്ക്കാണ് പരിപാടി.