ആനന്ദവല്ലി

Saturday 12 July 2025 12:58 AM IST

പ്രയാർ വടക്ക്: പുലിത്തിട്ടയിൽ ആനന്ദവല്ലി (68) നിര്യാതയായി. ഭർത്താവ്: രാജൻ. മക്കൾ: അരുൺ രാജ്, അഖിൽ രാജ്. മരുമക്കൾ: കൃഷ്‌ണ എൽ. പുഷ്‌പൻ, ലക്ഷ്മ‌ി ജി. ഗോപൻ. സഞ്ചയനം വ്യാഴാഴ്‌ച രാവിലെ 8ന്.