പട്ടം ആദർശ് നഗർ റസിഡന്റ്സ്
Saturday 12 July 2025 12:11 AM IST
തിരുവനന്തപുരം: പട്ടം ആദർശ് നഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷികം അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.പട്ടം ശശിധരൻ നായർ,ഫ്രാറ്റ് ജനറൽ സെക്രട്ടറി വി.എസ്.അനിൽ പ്രസാദ്,മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഷാഫി.ബി.എം,ടി.എ.ബഷീർ,എസ്.നസീം,സി.കെ.തമ്പി, കെ.വി.വേണുഗോപാലൻനായർ,ജോജി ജോൺ,പി.ബിജുകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പട്ടം ശശിധരൻ നായർ (പ്രസിഡന്റ്),എസ്.നസീം,സി.കെ.തമ്പി(വൈസ് പ്രസിഡന്റുമാർ),ടി.എ.ബഷീർ (സെക്രട്ടറി),കെ.വി.വേണുഗോപാലൻ നായർ,ജോജി ജോൺ (ജോയിന്റ് സെക്രട്ടറിമാർ),പി.ബിജുകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.