സർവകലാശാലകളിൽ സി.പി.എം ഗുണ്ടകൾ, ഭാവി തകർന്ന് കുട്ടികൾ 

Saturday 12 July 2025 1:40 AM IST

സർവകലാശാലകളിൽ സി.പി.എം ഗുണ്ടകൾ, ഭാവി തകർന്ന് കുട്ടികൾ

സർവകലാശാലകളെ നശിപ്പിക്കുന്നത് ആരാണ്? കുട്ടികളെ ഇളക്കി വിട്ടുകൊണ്ട് സർവകലാശാലകളിൽ മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആണോ കേരള സർക്കാർ ശ്രമിക്കുന്നത്? സിൻഡിക്കേറ്റിനും വിസിക്കും ഉള്ള നിയമവശങ്ങളും നടപടിക്രമങ്ങളും നിയന്ത്രണങ്ങളും എന്തൊക്കെ? സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർ.എസ്. ശശികുമാർ ടോക്കിംഗ് പോയിന്റിൽ പ്രതികരിക്കുന്നു