തൊടുത്തു 397 ഡ്രോണുകൾ,18 മിസൈലുകൾ, കത്തി ചാമ്പലായി കീവ് 

Saturday 12 July 2025 1:43 AM IST

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും റഷ്യയുടെ കനത്ത മിസൈലാക്രമണംത്തിൽ 2 പേര്‍ കൊല്ലപ്പെട്ടു. 22 പേർക്കു പരുക്കേറ്റു. ആക്രമണത്തിൽ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു.