എം.കെ. ജയാനന്ദൻ
Saturday 12 July 2025 4:02 PM IST
ആലങ്ങാട്: കോട്ടപ്പുറം മുതിരപ്പറമ്പ് വീട്ടിൽ എം.കെ. ജയാനന്ദൻ (66, റിട്ട. കൊച്ചിൻ ഷിപ്പ്യാർഡ്) നിര്യാതനായി. ഭാര്യ: വാസന്തി (റിട്ട. സെക്രട്ടറി, സെൻട്രൽ സർവീസ് കോഓപ്പറേറ്റിവ് സൊസൈറ്റി, എറണാകുളം). മക്കൾ: ഗീതു (എഫ്.എ.സി.ടി മാർക്കറ്റിംഗ് ), സുർജിത് (കാനഡ ). മരുമക്കൾ: അജിത് (ക്ഷീര വികസന വകുപ്പ് ), അശ്വതി (കാനഡ).