അമ്മിണി   

Saturday 12 July 2025 5:05 PM IST

ചന്ദനക്കാംപാറ: നറുക്കും ചിത്തയിലെ പാലക്കാട്ട് വേലായുധൻ ചെട്ടിയാരുടെ ഭാര്യ അമ്മിണി (78) നിര്യാതയായി. മക്കൾ: വിജയൻ (പേരൂർ), ബാലചന്ദ്രൻ (വെള്ളൂർ), ആശമോൾ (പയ്യന്നൂർ). മരുമക്കൾ: ഭവാനി, രാധ, ഉമേഷ് ബാബു.