കെ.ഡി. രാജൻ

Saturday 12 July 2025 7:57 PM IST

പറവൂർ: കെടാമംഗലം മംഗലത്ത്‌റോഡ് ട്രീസാ ഗാർഡനു സമീപം വടക്കുംമുറി വീട്ടിൽ കെ.ഡി. രാജൻ(78) നിര്യാതനായി. ഭാര്യ; സുശീല. മക്കൾ: രാജി, സുജ. മരുമക്കൾ: വിനോദ്, ബൈജു.