എൻ.എം.വാസുദേവ ഭട്ടതിരി

Saturday 12 July 2025 8:01 PM IST

കൊല്ലം: പുത്തൂർ ചെറുപൊയ്ക വടക്കേക്കര മുടപ്പിലാപ്പിള്ളി മഠത്തിൽ (തോട്ടത്തുംമുറി വരദയിൽ) എൻ.എം.വാസുദേവ ഭട്ടതിരി (81) നിര്യാതനായി. പാലക്കാട് ആലത്തൂർ എച്ച്.എസിലെ റിട്ട.അദ്ധ്യാപകനാണ്. ഭാര്യ: കുശലകുമാരി (റിട്ട.അദ്ധ്യാപിക). മക്കൾ: പ്രമോദ്, ദിവ്യ. മരുമക്കൾ: ആർഷ, ശ്രീജിത്ത്.