ക​ന​ക​പ്ര​സാ​ദ്

Saturday 12 July 2025 8:06 PM IST

കൊ​ല്ലം: ആ​ശ്രാ​മം അ​ക്ഷ​യ ന​ഗർ 25ൽ ഗാ​നനി​വാ​സിൽ ക​ന​ക​പ്ര​സാ​ദ് (63, ബാ​ബു​) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 9ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ല​തി​ക. മ​ക്കൾ: വീ​ണ, ശ​ര​വ​ണൻ. മ​രു​മ​ക്കൾ: രാ​ജേ​ഷ്, സം​ഗീ​ത. സ​ഞ്ച​യ​നം 17ന് രാ​വി​ലെ 7ന്.