കനകപ്രസാദ്
Saturday 12 July 2025 8:06 PM IST
കൊല്ലം: ആശ്രാമം അക്ഷയ നഗർ 25ൽ ഗാനനിവാസിൽ കനകപ്രസാദ് (63, ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലതിക. മക്കൾ: വീണ, ശരവണൻ. മരുമക്കൾ: രാജേഷ്, സംഗീത. സഞ്ചയനം 17ന് രാവിലെ 7ന്.