കെ.അപ്പുക്കുട്ടൻ നായർ
Saturday 12 July 2025 8:10 PM IST
കലയ്ക്കോട്: സരസ്വതി സദനത്തിൽ കെ.അപ്പുക്കുട്ടൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജെ.സരസ്വതി അമ്മ. മക്കൾ: അജിതകുമാരി, അനിത.എസ്.നായർ, എ.അജയകുമാർ. മരുമക്കൾ: മഹേഷ്, മനോഹരൻ, സുജിത.