ആർ. ജയപ്രകാശ്
Saturday 12 July 2025 8:31 PM IST
പരവൂർ: കോട്ടപ്പുറം ലക്ഷ്മി നിവാസിൽ ആർ.ജയപ്രകാശ് (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാഗിണി അമ്മ. മക്കൾ: ജയലക്ഷ്മി, ജയലേഖ. മരുമക്കൾ: വിജേഷ്, ബിജോയ്.