എസ്.ഭാമിനി
Saturday 12 July 2025 8:50 PM IST
കൊല്ലം: മങ്ങാട് പുതുവലിൽ പരേതനായ നടരാജന്റെ ഭാര്യ എസ്.ഭാമിനി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: വിനോദ്, അനിത, അജിത. മരുമക്കൾ: ദിവ്യ, അനിൽകുമാർ, ഷിബു.