കെ.ജോൺകുട്ടി

Saturday 12 July 2025 8:55 PM IST

കൊട്ടാരക്കര: അമ്പലക്കര ഓമപ്പറമ്പ് ജീസസ് ഹൗസിൽ കെ.ജോൺകുട്ടി (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് ഉമ്മന്നൂർ പഴിഞ്ഞം സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ ജോൺ. മക്കൾ. ജാക്സൺ ജോൺ, ജിക്സൺ ജോൺ.