ഗൗ​രി​യെ​ ​വി​വാ​ഹം​ ​ക​ഴി​ച്ചു; വെ​ളി​പ്പെ​ടു​ത്തി​ ​ആ​മി​ർ​ ​ഖാൻ

Sunday 13 July 2025 4:12 AM IST

പു​തി​യ​ ​കൂ​ട്ടു​കാ​രി​ ​ഗൗ​രി​ ​സ് പ്രാ​റ്റി​നെ​ ​വി​വാ​ഹം​ ​ക​ഴി​ച്ചു​ ​എ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി​ ​ബോ​ളി​വു​ഡ് ​താ​രം​ ​ആ​മി​ർ​ഖാ​ൻ. "​ ​ഗൗ​രി​യും​ ​ഞാ​നും​ ​ഗൗ​ര​വ​മാ​യ​ ​ബ​ന്ധ​ത്തി​ലാ​ണ്.​ ​ഞ​ങ്ങ​ൾ​ ​വ​ള​രെ​ ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള​ ​ഇ​ട​ത്തി​ലാ​ണ്.​ ​ഞ​ങ്ങ​ൾ​ ​പ​ങ്കാ​ളി​ക​ളാ​ണ്.​ ​ഞ​ങ്ങ​ൾ​ ​ഒ​രു​മി​ച്ചാ​ണ്.​ ​വി​വാ​ഹം​ ​എ​ന്ന​ത് ​എ​ന്റെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​ഉ​ള്ള​ ​ഒ​ന്നാ​ണ്,​ ​ഞാ​ൻ​ ​ഇ​തി​ന​കം​ ​അ​വ​ളെ​ ​വി​വാ​ഹം​ ​ക​ഴി​ച്ചി​ട്ടു​ണ്ട്.​ ​ഞ​ങ്ങ​ൾ​ ​അ​ത് ​ഔ​പ​ചാ​രി​ക​മാ​ക്ക​ണോ​ ​വേ​ണ്ട​യോ​ ​എ​ന്ന​ത് ​മു​ന്നോ​ട്ട് ​പോ​കു​മ്പോ​ൾ​ ​തീ​രു​മാ​നി​ക്കു​ന്ന​ ​കാ​ര്യ​മാ​ണ്,​"​ ​ആ​മി​ർ​ ​ഖാ​ന്റെ​ ​വാ​ക്കു​ക​ൾ. ക​ഴി​ഞ്ഞ​ ​മാ​ർ​ച്ചി​ലാ​ണ് ​ഗൗ​രി​ ​സ്പ്രാ​റ്റി​നെ​ ​ആ​മി​ർ​ ​ലോ​ക​ത്തി​നു​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.​ 25​ ​വ​ർ​ഷ​മാ​യി​ ​സു​ഹൃ​ത്താ​യി​ ​ഗൗ​രി​ ​കൂ​ടെ​ ​ഉ​ണ്ടെ​ന്നും​ ​ഇ​പ്പോ​ൾ​ ​താ​നും​ ​ഗൗ​രി​യും​ ​പ​ങ്കാ​ളി​ക​ളാ​ണ് ​എ​ന്നു​മാ​യി​രു​ന്നു​ ​ആ​മി​ർ​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​ന്ന​ര​ ​വ​ർ​ഷ​മാ​യി​ ​താ​നും​ ​ഗൗ​രി​യും​ ​ഒ​രു​മി​ച്ചാ​ണ് ​ജീ​വി​ക്കു​ന്ന​ത് ​എ​ന്ന് ​ആ​മി​ർ​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഗൗ​രി​ ​പ്രൊ​ഡ​ക്ഷ​ൻ​ ​മേ​ഖ​ല​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ക​യാ​ണെ​ന്നും​ ​മും​ബൈ​യി​ലെ​ ​ത​ന്റെ​ ​വീ​ട്ടി​ൽ​വ​ച്ച് ​സ​ൽ​മാ​ൻ​ ​ഖാ​നും​ ​ഷാ​രൂ​ഖ് ​ഖാ​നും​ ​പ​രി​ച​യ​പ്പെ​ടു​ത്തി​ ​കൊ​ടു​ത്ത​ ​കാ​ര്യ​വും​ ​ആ​മി​ർ​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.​അ​തേ​സ​മ​യം റീ​ന​ ​ദ​ത്ത​യെ​യാ​ണ് ​ആ​മി​ർ​ ​ആ​ദ്യം​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ത് .​ ​ആ​ ​ബ​ന്ധ​ത്തി​ൽ​ ​ര​ണ്ടു​കു​ട്ടി​ക​ളു​ണ്ട്,​ ​ജു​നൈ​ദും​ ​ഇ​റ​ ​ഖാ​നും.​ 2005​ൽ​ ​സം​വി​ധാ​യി​ക​ ​കി​ര​ൺ​ ​റാ​വു​വി​നെ​ ​വി​വാ​ഹം​ ​ക​ഴി​ച്ചു.​ ​എ​ന്നാ​ൽ​ 2021​ൽ​ ​ഇ​രു​വ​രും​ ​വേ​ർ​പി​രി​ഞ്ഞു.​ ​ആ​മി​റി​ന്റെ​യും​ ​കി​ര​ണി​ന്റെ​യും​ ​മ​ക​നാ​ണ് ​ആ​സാ​ദ്.​ ​മു​ൻ​ഭാ​ര്യ​മാ​രു​മാ​യി​ ​അ​ടു​ത്ത​ ​സൗ​ഹൃ​ദ​മാ​ണ് ​ആ​മി​റി​ന്.