എന്തിനാണ് സ്വിച്ച് ഓഫ് ആക്കിയത്?ഞാനല്ലെന്ന് സഹപൈലറ്റ്,ഞെട്ടിക്കുന്ന റിപ്പോർട്ട്...
Sunday 13 July 2025 3:34 AM IST
260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്ത്