ക്യൂബയ്ക്കും ട്രംപിന്റെ പണി; പ്രസിഡന്റിന് അമേരിക്കയിലേക്ക് 'നോ എൻട്രി'...

Sunday 13 July 2025 1:37 AM IST

മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ്‌കാനലിന് മേൽ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക