വനമഹോത്സവം
Sunday 13 July 2025 1:04 AM IST
കാട്ടാക്കട:വനം വന്യജീവി വകുപ്പിന്റെ വനമഹോത്സവം നെയ്യാറ്റിൻകര സോഷ്യൽ ഫോറസ്റ്റ് റേഞ്ച് സംഘടിപ്പിച്ചു.കാട്ടാക്കട ക്രിസ്ത്യൻ കോളേജ്,പൂവാർ എയ്ഞ്ചൽ ഹൈസ്കൂൾ,നെയ്യാറ്റിൻകര ബോയ്‌സ് ഹൈസ്കൂൾ,മാരായമുട്ടം ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അവബോധന ക്ലാസ്,ഉപന്യാസമത്സരം എന്നിവ സംഘടിപ്പിച്ചു.റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണൻ,ജീവനക്കാരായ വി.സുനിൽ,എസ്.സജ്ജയൻ,ദിവ്യ ജാസ്മിൻ തുടങ്ങിയവർ നേതൃത്വം നൽകി.