കെ.രാഘവൻ

Sunday 13 July 2025 12:04 AM IST

മാന്നാർ: കുട്ടമ്പേരൂർ കല്ലിക്കോട്ടു പടീറ്റതിൽ കെ.രാഘവൻ (102) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. പരേതയായ ജാനകിയാണ് ഭാര്യ. മക്കൾ: പരേതനായ ചെല്ലപ്പൻ, ലക്ഷ്മിക്കുട്ടി, ശാന്തമ്മ, വിജയമ്മ, വിജയൻ, സുഭദ്ര, ബാബു . മരുമക്കൾ: രോഹിണി, ദിവാകരൻ, രാഘവൻ, അനിയൻ, ശോഭ, രാജൻ, ലത.