അംബുജാക്ഷിയമ്മ
Sunday 13 July 2025 12:06 AM IST
ഉമ്പർനാട് : നെടുവേലിൽ പുത്തൻവീട് പരേതനായ ശിവാനന്ദന്റെ ഭാര്യ അംബുജാക്ഷിയമ്മ (88) നിര്യാതയായി. മക്കൾ :പ്രസന്ന, പ്രഫുല, പരേതനായ അജി, അനിൽകുമാർ, പ്രമീള. മരുമക്കൾ : പരേതനായ പുരുഷൻ, പരേതനായ യശോധരൻ, ശോഭ ജിനു, ബിനു അനിൽകുമാർ, സുഗതൻ. സഞ്ചയനം ബുധനാഴ്‌ച രാവിലെ 8ന്.