കെ.രാമകൃഷ്ണൻ

Sunday 13 July 2025 4:14 PM IST

കരച്ചേരി: സൗപർണിക വടേശ്വരം കെ. രാമകൃഷ്ണൻ (83) റിട്ട. ബി.എസ്.എൻ.എൽ നിര്യാതനായി. ഭാര്യ : ദാക്ഷായണി പുളിക്കണ്ടി. മക്കൾ : ബിജു, അനൂപ്. മരുമക്കൾ : ശോഭിത, വിദ്യ. സഹോദരങ്ങൾ : നന്ദിനി,കുമാരൻ, ദേവികുട്ടി, പരേതരായ ഹരി, നാരായണൻ, സരസ്വതി.