ഭ.ഭ. ബയിൽ ഇന്ന് മോഹൻലാൽ ജോയിൻ ചെയ്യും

Monday 14 July 2025 3:32 AM IST

ദീ​ലീ​പ്,​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ,​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ധ​ന​ഞ്ജ​യ് ​ശ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മാ​സ് ​കോ​മ​ഡി​ ​ചി​ത്രം​ ​ഭ.​ഭ.​ബ​യു​ടെ​ ​കൊ​ച്ചി​യി​ലെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഇ​ന്ന് ​ജോ​യി​ൻ​ ​ചെ​യ്യും.​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ലാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​എ​ത്തു​ന്ന​ത്. മോഹൻലാലും ദിലീപും തമ്മിലുള്ള കോമ്പിനേഷൻ സീനാണ് ചിത്രീകരിക്കുന്നത്. നാല് ​ദി​വ​സ​ത്തെ​ ​ഡേ​റ്റ് ​ആ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ പത്ത് ദിവസം ​പാ​ല​ക്കാ​ടും​ ​ചി​ത്രീ​ക​ര​ണ​മു​ണ്ട്.​ ​ഇ​തോ​ടെ​ ​പാ​ക്ക​പ്പ് ​ആ​കും.14​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​ദി​ലീ​പും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ക​യാ​ണ്.​ 2011​ ​ൽ​ ​ക്രി​സ്ത്യ​ൻ​ ​ബ്ര​ദേ​ഴ്സ്,​ ​ചൈ​ന​ ​ടൗ​ൺ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ​ഇ​രു​വ​രും​ ​അ​വ​സാ​നം​ ​ഒ​രു​മി​ച്ച് ​അ​ഭി​ന​യി​ച്ച​ത്.​ ​ചൈ​ന​ ​ടൗ​ൺ​ ​ആ​ണ് ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.​ ​ ബി​ഗ് ​ബ​ഡ്ജ​റ്റി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ഭ.​ഭ.​ബ​ ​യി​ൽ​ ​സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ൻ,​ ​ബൈ​ജു​ ​സ​ന്തോ​ഷ്,​ ​ബാ​ലു​ ​വ​ർ​ഗീ​സ്,​ ​അ​ശോ​ക​ൻ,​ ​സു​രേ​ഷ് ​കു​മാ​ർ,​ ​നോ​ബി,​ ​സെ​ന്തി​ൽ​ ​കൃ​ഷ്ണ,​ ​ശ​ര​ണ്യ​ ​പൊ​ൻ​വ​ർ​ണ​ൻ​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​യു​ണ്ട്.​ ​താ​ര​ദ​മ്പ​തി​ക​ളാ​യ​ ​ഫാ​ഹിം​ ​സ​ഫ​റും​ ​നൂ​റി​ൻ​ ​ഷെ​രീ​ഫും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.​ ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​അ​തേ​സ​മ​യം​ ​മ​മ്മൂ​ട്ടി​-​ ​മോ​ഹ​ൻ​ലാ​ൽ​ ​-​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​കൊ​ച്ചി​യി​ൽ​ ​ഷെ​ഡ്യൂ​ൾ​ ​പാ​ക്ക​പ്പ് ​ആ​യി.​ ​അ​ടു​ത്ത​ ​ഷെ​ഡ്യൂ​ൾ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ ​ഭ.​ ​ഭ.​ ​ബ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​ജ​യി​ല​ർ​ 2​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.