കൊല്ലത്തിന് കോളടിച്ചു, കെ.എസ്.ആർ.ടി.സി മാറും, കോടികൾ ഒഴുകും...
Monday 14 July 2025 12:39 AM IST
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുഖം മാറാൻ പോകുന്നു. അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ബസ് സ്റ്റാൻഡ് എന്നതാണ് ലക്ഷ്യം