പ്ലസ് വൺ സീറ്റൊഴിവ്
Monday 14 July 2025 1:39 AM IST
ബാലരാമപുരം: മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിഭാഗത്തിൽ ജൂനിയർ സോഫ്ട്‌വെയർ ഡെവലപ്പർ (ജെ.എസ്.ഡി),ഡയറ്റിക് എയ്ഡ് (ഡി.ടി.എ), ഓർഗാനിക് ഗ്രോവർ (ഒ.ആർ.ജി),കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് (സി.എസ്.ഇ),റീട്ടെയിൽ സെയിൽസ് എക്സിക്യുട്ടീവ് ( ആർ.എസ്.എ) എന്നീ തൊഴിലധിഷ്ഠിത വൊക്കേഷണൽ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സ്കൂളിൽ ഹാജരാകണമെന്ന് മാനേജർ അറിയിച്ചു. ഫോൺ: 9447704672.