അശോകൻ

Monday 14 July 2025 12:44 AM IST
'

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് നേതാവുമായിരുന്ന കൈപ്പുറത്ത് അശോകൻ (80) നിര്യാതനായി.

സഹകരണ ബാങ്ക് ഡയറക്ടർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കെ.പി.സി.സി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശൈലജ. മക്കൾ: രജിലേഷ്, ദിൻഷ. മരുമക്കൾ: മഹേഷ്, നിഥിന. സഞ്ചയനം ബുധനാഴ്ച.