കലാലയം കലാപശാലയോ?പിന്നിൽ സി.ജെ.പി/യു.ജെ.പി...
Monday 14 July 2025 12:43 AM IST
കേരള സർവകലാശാലയിൽ അരങ്ങേറുന്ന സമരത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്ത്? കലാലയം കലാപ ഭൂമിയാക്കുന്നത് ആര്? സർവകലാശാലയെ രാഷ്ട്രീയവത്കരിക്കുമ്പോൾ തകരുന്നത് വിദ്യാർത്ഥികളുടെ ജീവിതമാണ്. പേജ് 3 ചർച്ച ചെയ്യുന്നു.