അമ്മയെയും വെറുതെ വിട്ടില്ല, അയാളൊരു വൃത്തികെട്ടവൻ...
Monday 14 July 2025 12:45 AM IST
ഷാർജയിലെ ഫ്ളാറ്റിൽ മകൾക്കൊപ്പം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയും മകൾ വൈഭവിയും ഷാർജയിലെ ഫ്ളാറ്റിൽ വച്ച് മരിച്ച സംഭവത്തിലാണ് ദുരൂഹതകളേറുന്നത്.