ഓണവിപണി തട്ടാൻ വ്യാജന്മാർ, കബളിപ്പിക്കുന്നത് ഇങ്ങനെ, വെളിച്ചെണ്ണ പൊള്ളും...
Monday 14 July 2025 12:53 AM IST
ഓണവിപണിയിൽ വ്യാജന്മാരും. സൂക്ഷിച്ചില്ലെങ്കിൽ ഉണ്ടാകുന്നത് മാരക രോഗങ്ങൾ. കൂടുതലും വെളിച്ചെണ്ണയിൽ. ഓണം ഉണ്ണാൻ മലയാളി ഒരുങ്ങുമ്പോൾ വ്യാജന്മാരും കളംപിടിച്ച് തുടങ്ങി.