എ. വി​ഷ്​ണു

Sunday 13 July 2025 8:23 PM IST

ക​രു​നാ​ഗ​പ്പ​ള്ളി: പു​തി​യ​കാ​വ് പു​ന്ന​ക്കു​ളം പു​ത്തൻ പു​ര​യ്​ക്കൽ എം.അ​പ്പു​ക്കു​ട്ടൻ പി​ള്ള​യു​ടെ​യും വ​ത്സ​ല കു​മാ​രി​യു​ടെ​യും മ​കൻ എ.വി​ഷ്​ണു (27, പു​തി​യ​കാ​വ് സർവീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​രി: അ​ശ്വ​തി (ചെ​ങ്ങ​ന്നൂർ ഐ.ടി.ഐ). സ​ഞ്ച​യ​നം 20ന് രാ​വി​ലെ 8ന്.