അനീഷ് കുമാർ
Sunday 13 July 2025 8:33 PM IST
കുഴിയം: കുഴിയം വടക്ക് അഭിലാഷ് ഭവനത്തിൽ രാധാമണി അമ്മയുടെ മകൻ അനീഷ് കുമാർ (35) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഹോദരൻ: അഭിലാഷ് കുമാർ.