ഇന്നർ വീൽ ക്ലബ് ഒഫ് ട്രാവൻകൂർ എലൈറ്റ്
Monday 14 July 2025 2:47 AM IST
തിരുവനന്തപുരം: ഇന്നർ വീൽ ക്ലബ് ഒഫ് ട്രാവൻകൂർ എലൈറ്റിന്റെ നേതൃത്വത്തിൽ കന്യാകുളങ്ങര ആശുപത്രിയിൽ വീൽചെയർ നൽകി. ട്രാവൻകൂർ എലൈറ്റ് പ്രസിഡന്റ് പ്രിയ പ്രവീൺ,സെക്രട്ടറി ആരതി രാജേശ്വരി,ട്രഷറർ സി.കെ.അഷിത,ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ.രശ്മി,റെഡ് ക്രോസ്സ് സൊസൈറ്റി ജില്ലാ ചെയർമാൻ സി.ഭാസ്‌കരൻ,വൈസ് ചെയർമാൻ ആം.കെ.മെഹബൂബ്,ജയചന്ദ്രൻ കല്ലിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.