എസ്.വിഷ്ണു
Sunday 13 July 2025 8:58 PM IST
കടവൂർ: തെങ്ങുവിള വീട്ടിൽ കെ.സുദർശനൻ പിള്ളയുടെയും എം.വിജയമ്മയുടെയും മകൻ എസ്.വിഷ്ണു (32) നിര്യാതനായി. സഹോദരങ്ങൾ: എസ്.ഹരികുമാർ, വി.എസ്.വീണ. സഞ്ചയനം 20ന് രാവിലെ 7ന്.