കുര്യൻ ദേവസ്യ

Sunday 13 July 2025 9:06 PM IST
കുര്യൻ ദേവസ്യ

തൂക്കുപാലം: അമ്പതേക്കർ കഴുതാടിയിൽ വീട്ടിൽ കുര്യൻ ദേവസ്യ (90) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോളി കെ. ചാണ്ടി, ആൻസമ്മ തോമസ്, ഷാന്റി, സാബു, സണ്ണി, കുഞ്ഞുമോൻ. മരുമക്കൾ: തോമസ്, ബിജു, ലിസി, റിൻസി, സാലി, പരേതനായ കെ.ജെ. ചാണ്ടി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുണ്ടിയെരുമ അസംപ്ഷൻ പള്ളിയിൽ.