എയ്ഡൻ തോമസ്
Monday 14 July 2025 12:20 AM IST
ഉഴവൂർ : പയസ്മൗണ്ട് കൊച്ചുകണ്ണുകുഴയ്ക്കൽ പരേതനായ തോമസിന്റെ മകൻ എയ്ഡൻ തോമസ് (മാത്തുക്കുട്ടി, 7)നിര്യാതനായി. മാതാവ്: സ്മിത,വെളിയന്നൂർ പെരുമണ്ണംകരയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: അഭിജിത്ത്, പരേതയായ ഐറിൻ. സംസ്‌കാരം ഇന്ന് 2:30 ന് പയസ്മൗണ്ട് സെന്റ. പയസ് സെന്റന്ത് പള്ളിയിൽ.