കുഞ്ഞുപിള്ള
Sunday 13 July 2025 10:21 PM IST
പാവുമ്പ: പാവുമ്പ തെക്ക് മാവിളയിൽ കുഞ്ഞുപിള്ള (90) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രത്നമ്മ, രത്നാകരൻ, പരേതയായ പത്മകുമാരി. മരുമക്കൾ: പരേതനായ വിജയരാജൻ, കനകമ്മ, രാധാകൃഷ്ണൻ.