എമിലി ഫെർണാണ്ടസ്
Sunday 13 July 2025 11:31 PM IST
ഇരവിപുരം: മണത്തില ബംഗ്ലാവിൽ എമിലി ഫെർണാണ്ടസ് (94) നിര്യാതയായി. സംസ്കാരം ഇന്ന് വെകിട്ട് 3.30ന് ഇരവിപുരം സെന്റ് ജോൺസ് ബാപ്ടിസ്റ്റ് ചർച്ച് സെമിത്തേരിയിൽ.