അംബിക രവീന്ദ്രൻ
Monday 14 July 2025 12:21 AM IST
ആലപ്പുഴ: തെക്കനാര്യാട് പാഴൂത്തറയിൽ അംബിക രവീന്ദ്രൻ (62) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: രമ്യ, രശ്മി. മരുമക്കൾ: ഷിജു, സൈജു. സഞ്ചയനം: ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3ന്.