ആനന്ദൻ

Tuesday 15 July 2025 12:01 AM IST

ഹരിപ്പാട്: അകംകുടി ഈരിക്കൽ ആനന്ദൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന്. ഭാര്യ: ആനന്ദവല്ലി. മക്കൾ:പ്രസന്ന,ഉദയകുമാർ,ജയകുമാരി. മരുമക്കൾ: തിലകരൻ,പരേതനായ സോമൻ,ചന്ദ്രലേഖ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 ന്.