അന്നമ്മ വർഗീസ്
Tuesday 15 July 2025 12:02 AM IST
മാവേലിക്കര: കല്ലുമല ഹാപ്പി വില്ലയിൽ പി.എം.വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (ഉഷ-72) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോ വർഗീസ്, ജെനി വർഗീസ്, ഡോ.ജെഫ് വർഗീസ്. മരുമക്കൾ: ജിജോ ഈശോ, ഡോ.വിന്നി എലിസബത്ത്.