ഇ.കെ.രാജമണി
Tuesday 15 July 2025 12:05 AM IST
മുഹമ്മ: മുഹമ്മ ഗ്രാമപമ്മായത്ത് 7ാം വാർഡ് ആര്യക്കര ഇല്ലിക്കൽ ഇ.കെ.രാജമണി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.ഭാര്യ:ഷീല രാജമണി.മകൾ:അനുപമ(ഡെപ്യൂട്ടി തഹസിൽദാർ, കോട്ടയം).മരുമകൻ: വിനോദ് (റീസർവേ ഓഫീസ്, വൈക്കം).