എൻ.കെ വാസുദേവൻ

Tuesday 15 July 2025 12:11 AM IST

മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 9-ാം വാർഡ് നടുവില പറമ്പിൽ എൻ. കെ വാസുദേവൻ (84) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ശിവപ്രസാദ്, ഉഷ കുമാരി, പ്രമോദ്. മരുമക്കൾ: രജിമോൻ, കാർത്തികേയൻ, ജിഷ ഘോഷ്. സഞ്ചയനം: 19ന് പകൽ 11ന്.