എന്റെ പൊന്നുമക്കളെ കൊന്നുകളഞ്ഞില്ലേ...

Tuesday 15 July 2025 3:31 AM IST

എന്റെ പൊന്നുമക്കളില്ലാത്ത ലോകത്ത് ഞാനെങ്ങനെ ജീവിക്കും. എന്റെ മക്കളെ കണ്ട് എനിക്ക് കൊതി തീർന്നില്ലേ ...'' ഷാർജയിൽ ഫ്ളാറ്റിൽ

മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം ചന്ദനത്തോപ്പ് രജിതഭവനിൽ വിപഞ്ചികയുടെ അമ്മ ഷൈലജ കണ്ണീരോടെ പറയുന്നു.